Published : Dec 17, 2019, 12:47 PM ISTUpdated : Dec 17, 2019, 02:30 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതികരണങ്ങള്‍ക്ക് പുതിയ ഗതിവേഗം വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട മുസ്ലീം സര്‍വ്വകലാശാലകളില്‍ അതിക്രമിച്ച് കയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് തല്ലുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെ ഇന്ത്യയിലെ സര്‍വ്വകലാശാലകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് കുതിച്ചെത്തി. ആദ്യഘട്ടത്തില്‍ പ്രതിരോധമുയര്‍ന്ന അസം, നാഗാലാന്‍റ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പശ്ചിമബംഗാളും കടന്ന് കേരളവും പഞ്ചാബും പൗരത്വ നിയമ ഭേദഗതിക്കെതിരെ രംഗത്തെത്തി. പ്രതിരോധങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ ട്രോളുകളും രംഗത്തെത്തുന്നു. പൗരത്വ നിയമ ദേദഗതിക്ക് അനുകൂലവും പ്രതികൂലവുമായ ട്രോളുകള്‍ കാണാം.
ട്രോള്‍ കടപ്പാട് : Subin Thandassery, ട്രോള്‍ മലയാളം
ട്രോള്‍ കടപ്പാട് : Subin Thandassery, ട്രോള്‍ മലയാളം
4040
ട്രോള്‍ കടപ്പാട് : Rahul Selvaraj , ട്രോള്‍ കേരള
ട്രോള്‍ കടപ്പാട് : Rahul Selvaraj , ട്രോള്‍ കേരള
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam