17
എച്ച്ഡിഎഫ്സി ബാങ്ക്
സ്ഥിര നിക്ഷേപത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.80 ശതമാനം. അഞ്ച് വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.50 ശതമാനം പലിശ ലഭിക്കും
Subscribe to get breaking news alertsSubscribe 27
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.60 ശതമാനമാണ് ലഭിക്കുക
37
ബാങ്ക് ഓഫ് മഹാരാഷ്ട്ര
സ്ഥിര നിക്ഷേപത്തിന് ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 6.65 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
47
കാനറ ബാങ്ക്
കാനറ ബാങ്കിൽ സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.50 ശതമാനമാണ്.
57
ഇന്ത്യൻ ബാങ്ക്
ഫിക്സഡ് ഡെപ്പോസിറ്റിന് ഇന്ത്യൻ ബാങ്ക് നൽകുന്ന ഏറ്റവും വലിയ പലിശ നിരക്ക് 6.60 ശതമാനമാണ്.
67
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്ഥിര നിക്ഷേപത്തിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6.60 ശതമാനമാണ് ഏറ്റവും ഉയർന്ന പലിശ നിരക്ക്.
77
ആക്സിസ് ബാങ്ക്
ആക്സിസ് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 6.60 ശതമാനമാണ് ലഭിക്കുക