ഭൂമി പെഡ്‌നേക്കറിനും രാകുൽ പ്രീത് സിംഗിനും ഒപ്പം അഭിനയിക്കുന്ന മേരി പട്‌നി കാ റീമേക്കിലാണ് അർജുൻ കപൂർ ഇപ്പോള്‍ അഭിനയിക്കുന്നത്. അജയ് ദേവ്ഗൺ, കരീന കപൂർ, ദീപിക പദുക്കോൺ, ടൈഗർ ഷ്റോഫ്, രൺവീർ സിംഗ്, ജാക്കി ഷ്റോഫ്, അക്ഷയ് കുമാർ എന്നിവര്‍ എത്തുന്ന രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നില്‍ വില്ലനായും അര്‍ജുന്‍ എത്തുന്നുണ്ട്.