ഓവിയ തന്‍റെ ഇൻസ്റ്റാഗ്രാമിൽ കഴിഞ്ഞ ദിവസം ചിത്രം പോസ്റ്റ് ചെയ്തു ഒപ്പം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ചര്‍ച്ചയായ വീഡിയോ സംബന്ധിച്ചും പറഞ്ഞു. "പലരും വീഡിയോയുടെ ലിങ്കും എച്ച്.ഡി പതിപ്പും കേള്‍ക്കുന്നു, നിങ്ങള്‍ക്ക് അതിന്‍റെ ആവശ്യം എന്താണ് നിങ്ങളുടെ വീട്ടില്‍ തന്നെ അത് ലൈവായി കണ്ടൂടെ?" എന്നാണ് ഓവിയ പോസ്റ്റില്‍ ചോദിക്കുന്നത്.