അദ്ദേഹം സംവിധായകനായിവന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങളില്‍ (മിഷന്‍ ഇംപോസിബിള്‍- റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍- ഫാള്‍ ഔട്ട്) ആ താല്‍പര്യം ദൃശ്യമായിരുന്നു. ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നതിന് പുറമെ അതിസാഹസികമായ രണ്ട് രംഗങ്ങള്‍ കൂടി ചിത്രത്തിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ചില പ്ലാനുകളില്‍ തനിക്കു തന്നെ ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.