1968 ല്‍ നീന്താനെത്തിയ കുറച്ചുപേരാണ് ഈ വീടിന്‍റെ പിറവിക്ക് പിന്നില്‍. സൂര്യപ്രകാശമേറ്റിരിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെത്തിയതാണ് ആ കൂട്ടുകാര്‍. അപ്പോഴാണ് നദിക്കകത്ത് ഒരു കല്ല് തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടത്. കൊള്ളാമല്ലോ, ഒരു താല്‍ക്കാലികവീട് കെട്ടിയുണ്ടാക്കാന്‍ പറ്റിയ ഇടം തന്നെ എന്ന് ആദ്യം തോന്നിയത് ആ കൂട്ടുകാര്‍ക്കാണ്. അങ്ങനെയുണ്ടായാല്‍ അവിടെ തണലിലൊരല്‍പം വിശ്രമിക്കണമെന്ന് തോന്നിയാലും ആവാമെന്ന് തോന്നിയ അവര്‍ വീടിന്‍റെ പണി തുടങ്ങുക തന്നെ ചെയ്‍തു. ആ കഥ...