മാറിടം മറയ്ക്കാതെ സ്ത്രീകളുടെ പോരാട്ടം, ബ്രിട്ടിഷ് പാർലമെന്‍റിനെ വിറപ്പിച്ച് പ്രതിഷേധം

First Published Sep 11, 2020, 7:56 PM IST

ലോകമാകെ വിവിധ തരത്തിലുടെ പ്രതിഷേധങ്ങള്‍ എപ്പോഴും ഉയരുന്നുണ്ട്. അതിനിടയിലാണ് ബ്രിട്ടിഷ് പാർലമെന്‍റിന് മുന്നില്‍ സ്ത്രീകള്‍ നടത്തിയ പ്രതിഷേധം ലോകശ്രദ്ധയിലേക്കെത്തുന്നത്. മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്

മനുഷ്യന്‍റെ പ്രകൃതി ചൂഷണത്തിനെതിരെയാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്
undefined
സത്യം മറച്ചു വയ്ക്കാനാകുമോയെന്ന ചോദ്യങ്ങളുയര്‍ത്തിയ പ്ലക്കാര്‍ഡുകളുമായാണ്പ്രതിഷേധക്കാരെത്തിയത്
undefined
മാറിടം മറയ്ക്കാതെയും സ്ത്രീകള്‍ പ്രതിഷേധത്തിനെത്തി
undefined
കാലാവസ്ഥ വ്യതിയാനം നഗ്ന സത്യമാണെന്ന് വ്യക്തമാക്കാനായിരുന്നു മാറിടം മറക്കാതെയെത്തിയതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി
undefined
പ്രകൃതി ചൂഷണം കാരണം ആഗോള താപനം ഉയരുകയാണെന്നും ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ജീവിക്കാനാകില്ലെന്നും പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു
undefined
ആഗോള താപനം വരും കാലങ്ങളിൽ നാലു ഡിഗ്രി വരെ ഉയരാമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടികാട്ടി
undefined
ഡെഡ്‌ലോക്ക്(കഴുത്തില്‍ കുരുക്കണിഞ്ഞ്)പ്രതിഷേധവും അരങ്ങേറി.പ്രതിഷേധത്തിനിടെ പൊലീസാണ് ഇത് അഴിച്ചുമാറ്റിയത്
undefined
പ്രകൃതിയെ സംരക്ഷിക്കാനായുള്ള പ്രതിഷേധവുമായി ഇവര്‍ ദിവസങ്ങളായി ബ്രിട്ടിഷ് പാർലിമെന്‍റിന് മുന്നിലെത്താറുണ്ട്
undefined
2100 ഓടെ ഭൂമിയില്‍ ജീവിക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു
undefined
ഒരോ രാജ്യത്തെയും ഭരണകുടങ്ങള്‍ക്ക് എത്രകാലം സത്യം മറച്ചുവയ്ക്കാനാകുമെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!