ഗർഭിണിയായണെന്ന് ആരാധകരെ അറിയിച്ചതിന് ശേഷം ആദ്യമായാണ് ഗിഗി തന്റെ പുത്തന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.
മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടില്‍ അതിസുന്ദരിയായിരിക്കുകയാണ് ലോകത്തിലെ ഏറ്റവും താരമൂല്യമുള്ള മോഡൽ.
ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് താരം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഗിഗിക്ക് ആശംസയുമായി നിരവധി താരങ്ങളും ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്.
Web Desk