ഉപയോഗിച്ചാല്‍ ഉടന്‍ വെളുക്കും; ഫേസ് വൈറ്റനിങ് ക്രീമിലെ മെര്‍ക്കുറി | Face Whitening Cream

ഉപയോഗിച്ചാല്‍ ഉടന്‍ വെളുക്കും; ഫേസ് വൈറ്റനിങ് ക്രീമിലെ മെര്‍ക്കുറി | Face Whitening Cream

Published : Sep 17, 2026, 05:18 PM IST

ലോകത്തെ വന്‍കിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണ്‍, ടെമു, ടിക്ടോക് ഷോപ്പ് എന്നിവയിലൂടെ നിരോധിക്കപ്പെട്ടതും മാരക വിഷാംശമുള്ളതുമായ മെര്‍ക്കുറി അടങ്ങിയ ഇരുപതിലേറെ ചര്‍മ്മം വെളുപ്പിക്കുന്ന ക്രീമുകളും സോപ്പുകളും ഇപ്പോഴും വില്‍പനയ്ക്ക് ലഭ്യമാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, യുഎസ്, ഫ്രാന്‍സ്, യുഎഇ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ഇ-കൊമേഴ്സ് വിപണികളിലാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരസ്യമായി വില്‍ക്കപ്പെടുന്നത്.

15:18IVF ചെയ്ത ശേഷം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ... നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
02:50പനിച്ചുവിറച്ച് കേരളം; സംസ്ഥാനത്ത് ഷിഗെല്ലയ്‌ക്കൊപ്പം മലേറിയയും സ്ഥിരീകരിച്ചു
50:56Platelet count കുറഞ്ഞില്ലെങ്കിലും ഡെങ്കി അപകടകാരിയാകാം | Dr Sheeja Sugunan interview | Science Talk
17:20സെക്സിനോട് താൽപര്യക്കുറവോ? കാരണങ്ങൾ ഇതാകാം
01:50കോന്നി CFRD കോളേജിലെ വാട്ടർ ടാങ്കിൽ ചത്ത പാമ്പിനെയും ഉടുമ്പിനെയും കണ്ടെത്തി | Pathanamthitta
02:27പോക്കറ്റ് കീറാതെ പ്രോട്ടീൻ കഴിക്കാം; നിസ്സാരക്കാരനല്ല ചക്കക്കുരു
04:48ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
04:51കോഴിക്കോട്ടെ നിപ ബാധ; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി
02:50കോഴിക്കോട്ടെ നിപ ബാധ; ഫറോക് സ്വദേശിയുടേത് പ്രാഥമിക കേസ് തന്നെയെന്ന് നിഗമനം | Nipah virus | Kozhikode