IVF ചെയ്ത ശേഷം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ... നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Share this Video

ഇന്ന് ജൂലെെ 25. ലോക ഐവിഎഫ് ദിനം. ഐവിഎഫ് ചികിത്സയുടെ പ്രധാന്യത്തെ കുറിച്ചും എപ്പോഴാണ് ഐവിഎഫ് ചികിത്സ ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഫെർട്ടിലിറ്റി & ഐവിഎഫ് ക്ലിനിക്കിലെ കൺസൾട്ടന്റായ ഡോ. സ്നേഹ ആൻ എബ്രഹാം സംസാരിക്കുന്നു.

Related Video