'രോഗം ഭേദമായശേഷം കുട്ടികൾ പിന്നീട് കാണാൻ വരുമ്പോൾ ഏറെ സന്തോഷം തോന്നും' ; ഡോ. സൗമ്യ രമണൻ. വി

ഇന്ത്യയിൽ കുട്ടികളുടെ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഏക വനിത കാർഡിയാക് സർജൻ കൂടിയാണ് ഡോ. സൗമ്യ.

Share this Video

കുട്ടികളിലുണ്ടാകുന്ന പ്രധാനപ്പെട്ട ഹൃദയത്തകരാറുകളെ കുറിച്ച് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ ഡോ. സൗമ്യ രമണൻ. വി സംസാരിക്കുന്നു. ഇന്ത്യയിൽ കുട്ടികളുടെ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്ന ഏക വനിത കാർഡിയാക് സർജൻ കൂടിയാണ് ഡോ. സൗമ്യ

Related Video