Platelet count കുറഞ്ഞില്ലെങ്കിലും ഡെങ്കി അപകടകാരിയാകാം | Dr Sheeja Sugunan interview | Science Talk

Published : Jun 22, 2026, 09:00 PM IST

കേരളത്തിൽ കാലവർഷത്തോടൊപ്പം പടർന്നുപിടിക്കുന്ന ഡെങ്കിപ്പനി വെറുമൊരു സാധാരണ പനിയല്ല. പനി വിട്ടുമാറുന്നതോടെ കുട്ടി സുഖം പ്രാപിക്കുന്നു എന്ന പൊതുധാരണയെ തിരുത്തുന്നതാണ് ഡെങ്കിപ്പനിയുടെ യഥാർത്ഥ ശാസ്ത്രം. കുട്ടികളിൽ പ്ലാസ്മ ലീക്കേജും 'ഡെങ്കിപ്പനി ഷോക്ക് സിൻഡ്രോമും' ഉണ്ടാകുന്നത് എങ്ങനെ? ലോകാരോഗ്യ സംഘടനയുടെ (WHO) പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചിട്ടും മുൻവർഷങ്ങളിലെ ഡെങ്കി തരംഗങ്ങളിൽ കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടത് എന്തുകൊണ്ടാണ്? ഈ നിർണായക ചോദ്യത്തിന് പിന്നിലെ ക്ലിനിക്കൽ കാരണങ്ങൾ കണ്ടെത്താൻ സുപ്രധാന പഠനം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് SAT ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു ഇൻ-ചാർജ് പ്രൊഫ. ഡോ. ഷീജ സുഗുണൻ (Prof. Dr. Sheeja Sugunan) ശാസ്ത്രീയ വസ്തുതകൾ പങ്കുവെക്കുന്നു. ഡെങ്കി വൈറസ് കുട്ടികളുടെ ഹൃദയപേശികളെയും (Myocarditis) തലച്ചോറിനെയും (Encephalitis) നേരിട്ട് ബാധിക്കുന്ന 'Expanded Dengue Syndrome' ലക്ഷണങ്ങളെക്കുറിച്ചും, മരണസാധ്യത ഒഴിവാക്കാൻ മാതാപിതാക്കളും ഡോക്ടർമാരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 'Red Flag' മുന്നറിയിപ്പുകളെക്കുറിച്ചും ഡോക്ടർ സംസാരിക്കുന്നു.

എല്ലാ മറവിരോഗവും അൽഷിമേഴ്‌സ് ആണോ?
14:20എല്ലാ മറവിരോഗവും അൽഷിമേഴ്‌സ് ആണോ? | Doctor In | Dementia
03:01പുകവലി സ്ത്രീകളിൽ വന്ധ്യത കൂട്ടുന്നുവോ? ഐവിഎഫ് പോലും ഫലിക്കില്ല? | Smoking
'രോഗം ഭേദമായശേഷം കുട്ടികൾ പിന്നീട് കാണാൻ വരുമ്പോൾ ഏറെ സന്തോഷം തോന്നും' ; ഡോ. സൗമ്യ രമണൻ. വി
World Heart Day 2026 : ഹൃദയത്തിലെ ബ്ലോക്ക് നേരത്തെ കണ്ടെത്താം ; ഈ ടെസ്റ്റ് ചെയ്താൽ മതിയാകും
03:11ഉപയോഗിച്ചാല്‍ ഉടന്‍ വെളുക്കും; ഫേസ് വൈറ്റനിങ് ക്രീമിലെ മെര്‍ക്കുറി | Face Whitening Cream
15:18IVF ചെയ്ത ശേഷം ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ... നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
02:50പനിച്ചുവിറച്ച് കേരളം; സംസ്ഥാനത്ത് ഷിഗെല്ലയ്‌ക്കൊപ്പം മലേറിയയും സ്ഥിരീകരിച്ചു
50:56Platelet count കുറഞ്ഞില്ലെങ്കിലും ഡെങ്കി അപകടകാരിയാകാം | Dr Sheeja Sugunan interview | Science Talk