വിളിച്ചപ്പോൾ കൂടെ വന്നില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

Published : Jul 12, 2024, 10:41 AM IST
വിളിച്ചപ്പോൾ കൂടെ വന്നില്ല; 16 കാരനെ നാലംഗസംഘം വെടിവെച്ചു കൊലപ്പെടുത്തി; സംഭവം ദില്ലിയിൽ

Synopsis

കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. 

ദില്ലി: ദില്ലിയിൽ 16 വയസുകാരനെ വെടിവച്ചു കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ദില്ലിയിലെ തിർക്കിയിൽ ഇന്നലെ രാത്രിയാണ് ദാരുണസംഭവം നടന്നത്. സഹോദരനോടൊപ്പം കടയിലേക്ക് വന്ന കുട്ടിയോട് ഒപ്പം വരാൻ നാലം​ഗ സംഘം ആവശ്യപ്പെട്ടു. എന്നാൽ കുട്ടി വഴങ്ങാതെ വന്നപ്പോൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് ദില്ലി പൊലീസ് വ്യക്തമാക്കുന്നു. കൊല നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന