കർണാടക ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചിത്രം ഇന്ന്‌ തെളിയും

Published : Nov 18, 2019, 06:44 AM ISTUpdated : Nov 18, 2019, 07:18 AM IST
കർണാടക ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥി ചിത്രം ഇന്ന്‌ തെളിയും

Synopsis

മുഴുവൻ സ്ഥാനാർത്ഥികളെയും കോൺഗ്രസ്‌ പ്രഖ്യാപിച്ചു. അഞ്ച് സീറ്റ് ഒഴിച്ചിട്ട ജെ ഡി എസ് ഒരു സീറ്റിൽ ബിജെപി വിമതനെ പിന്തുണക്കുന്നു. 

ബംഗലൂരു: കർണാടകത്തിൽ പതിനഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ സ്ഥാനാർഥി ചിത്രം ഇന്ന്‌ തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. പത്രിക പിൻവലിക്കാൻ വ്യാഴാഴ്ച വരെ സമയമുണ്ട്. ബിജെപി ടിക്കറ്റ് നിഷേധിച്ച മുൻ കോൺഗ്രസ്‌ എം എൽ എ റോഷൻ ബെയ്‌ഗ്‌ ശിവാജി നഗറിൽ സ്വതന്ത്രനായി മത്സരിച്ചേക്കും. 13 വിമത എം എൽ എമാർക്കാണ് ബിജെപി സീറ്റ് നൽകിയിരിക്കുന്നത്. 

മുഴുവൻ സ്ഥാനാർത്ഥികളെയും കോൺഗ്രസ്‌ പ്രഖ്യാപിച്ചു. അഞ്ച് സീറ്റ് ഒഴിച്ചിട്ട ജെ ഡി എസ് ഒരു സീറ്റിൽ ബിജെപി വിമതനെ പിന്തുണക്കുന്നു. ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ് . ഒൻപതിന് ഫലമറിയാം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ
ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി