കാൺപൂരിൽ ട്രാക്ടർ മറിഞ്ഞ് 26 മരണം,മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം ധനസഹായം

Published : Oct 02, 2022, 07:14 AM IST
കാൺപൂരിൽ ട്രാക്ടർ മറിഞ്ഞ് 26 മരണം,മരിച്ചവരുടെ കുടുംബത്തിന് 2ലക്ഷം ധനസഹായം

Synopsis

അപകടത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . ട്രാക്ടറിൽ ആളുകളെ കൊണ്ടുപോകരുതെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു


ദില്ലി : യുപിയിലെ കാൺപൂരിൽ ട്രാക്ടർ മറിഞ്ഞ് 26 പേർ മരിച്ചു. ട്രാക്ടർ ജലാശയത്തിലേക്ക് മറിഞ്ഞാണ് അപകടം . ഫത്തേപ്പൂരിലെ ചന്ദ്രിക ദേവി ക്ഷേത്രത്തിൽ കുട്ടിയുടെ മുടി മുറിക്കൽ ചടങ്ങിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിൽ 40 പേർ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു

അപകടത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു . ട്രാക്ടറിൽ ആളുകളെ കൊണ്ടുപോകരുതെന്ന് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്