അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേരിട്ടു; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

Published : Aug 07, 2026, 11:09 PM IST
PLI Scheme India china us

Synopsis

അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ചർച്ചകൾ നടന്നതിനു പിന്നാലെയാണ് നടപടി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇതു വരെ ചൈന അംഗീകരിച്ചിട്ടില്ല.

ദില്ലി: അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് പേര് നൽകി കേന്ദ്ര സർക്കാർ സർവെ ഓഫ് ഇന്ത്യ ഭൂപടത്തിൽ രേഖപ്പെടുത്തി. യഥാർത്ഥ നിയന്ത്രണ രേഖക്ക് അടുത്തുള്ള സ്ഥലങ്ങളാണ് ഭൂപടത്തിൽ രേഖപ്പെടുത്തിയതിൽ ഏറെയും. നിലവിൽ ചൈനീസ് ഭാഗത്തുള്ള സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെ പ്രദേശങ്ങൾക്ക് ചൈനീസ് പേര് നൽകുന്ന നടപടിക്കാണ് ഇന്ത്യയുടെ തിരിച്ചടി. അതിർത്തി തർക്കം പരിഹരിക്കാനുള്ള ചർച്ചകൾ ഇന്നലെ നടന്നതിന് തൊട്ടു പിന്നാലെയാണ് ഇന്ത്യയുടെ നടപടി. അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ചർച്ചകൾ നടന്നതിനു പിന്നാലെയാണ് നടപടി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ഇതു വരെ ചൈന അംഗീകരിച്ചിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ ഭാര്യയ്ക്കൊപ്പം കാമുകൻ; 'ഭർത്താവിനെ കൊല്ലണം, അല്ലെങ്കിൽ ഞാൻ മരിക്കും'; ഭാര്യയുടെ ചാറ്റ്; ഭർത്താവിൻ്റെ പരാതിയിൽ കേസ്
യുപിഐ സേവനങ്ങൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കുമെന്ന് പെയ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ