പ്രധാനമന്ത്രിയെ കാണാന്‍ പാര്‍ലമെന്‍റിലെത്തിയ 'വിശിഷ്ടാതിഥി'

Published : Jul 23, 2019, 04:47 PM ISTUpdated : Jul 23, 2019, 05:01 PM IST
പ്രധാനമന്ത്രിയെ കാണാന്‍ പാര്‍ലമെന്‍റിലെത്തിയ 'വിശിഷ്ടാതിഥി'

Synopsis

പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ദില്ലി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി പിഞ്ചുകുഞ്ഞുമായി കളിക്കുന്നതും കൊഞ്ചിക്കുന്നതുമായുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് മടിയില്‍ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ എങ്ങനെ പാര്‍ലമെന്‍റില്‍ എത്തിയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
കെപിസിസി അധ്യക്ഷന്‍റെ 'പ്രഖ്യാപനം' തള്ളി പ്രതിപക്ഷ നേതാവ്; 'ബേപ്പൂരിൽ അൻവറിനെ യുഡിഎഫ് പ്രഖ്യാപിച്ചിട്ടില്ല, സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല'