ഞാനുണ്ടാവില്ല, പുതിയ ആളുകള്‍ വരട്ടെ : കണ്ണന്താനം

Published : May 30, 2019, 04:13 PM ISTUpdated : May 30, 2019, 04:47 PM IST
ഞാനുണ്ടാവില്ല, പുതിയ ആളുകള്‍ വരട്ടെ : കണ്ണന്താനം

Synopsis

വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. 

തിരുവനന്തപുരം: വി മുരളീധരന്‍ കേന്ദ്ര മന്ത്രിസഭയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ 
പ്രതികരണവുമായി അല്‍ഫോന്‍സ് കണ്ണന്താനം. നിലവില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വി മുരളീധരന്‍ പുതിയ ആളാണെന്നും അവസരം ലഭിക്കട്ടെയെന്നും കണ്ണന്താനം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തുമ്പോള്‍ നടത്തുമെന്നും അദ്ദേഹം പറ‍ഞ്ഞു. അതേസമയം താന്‍ മന്ത്രിസഭയിലുണ്ടാകില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലിൽ തട്ടിയിടാൻ ശ്രമിച്ച് ബാബാ രാംദേവ്, എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ, ലൈവ് പരിപാടിക്കിടെ ഗുസ്തി, വീഡിയോ വൈറൽ
6 വയസുകാരൻ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയത് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം