ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി

Published : Apr 21, 2019, 07:11 PM IST
ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി

Synopsis

ബന്ധപ്പെട്ട സമിതിക്ക് നല്‍കേണ്ട പരാതി , ജഡ്ജിമാര്‍ക്കും  ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന  നാലു ഡിജിറ്റൽ മാധ്യമങ്ങള്‍ക്കുമാണ് പരാതിക്കാരി നല്‍കിയത്. 

ദില്ലി:സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റലി.  നീക്കത്തിന് പിന്നിൽ ഗൂഢാലോചന സംശയമാണ് ജയ്റ്റലി  ഉന്നയിക്കുന്നത് . ബന്ധപ്പെട്ട സമിതിക്ക് നല്‍കേണ്ട പരാതി , ജഡ്ജിമാര്‍ക്കും  ഭരണഘടനാ സ്ഥാപനങ്ങളെ നിരന്തരം ദുര്‍ബലപ്പെടുത്തുന്ന  നാലു ഡിജിറ്റൽ മാധ്യമങ്ങള്‍ക്കുമാണ് പരാതിക്കാരി നല്‍കിയത്. ഭരണഘടനാ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നവരിൽ നിരവധി പേര്‍ ഇടത് , തീവ്ര ഇടതു ചിന്താഗതിക്കാരാണ് . ഇത്തരക്കാര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുവെന്നും അരുണ്‍ ജയ്റ്റലി ബ്ലോഗിൽ വിമര്‍ശിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്