'മോദി എത്ര നല്ലവന്‍'; മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

Published : Jun 29, 2019, 11:47 AM ISTUpdated : Jun 29, 2019, 11:52 AM IST
'മോദി എത്ര നല്ലവന്‍'; മോദിക്കൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

Synopsis

'കിത്‍നാ അച്ചാ ഹേ മോദി' (മോദി എത്ര നല്ലവനാണ്) എന്ന അടിക്കുറിപ്പാണ് മോറിസണ്‍ ചിത്രത്തിന് നല്‍കിയത്.

ഒസാക്ക: ജി -20 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയോടൊപ്പം സെല്‍ഫിയെടുത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ചിത്രം പങ്കുവെച്ച മോറിസണ്‍ മോദി എത്ര നല്ലവനാണെന്നും ട്വീറ്റ് ചെയ്തു.

ഒസാക്കയില്‍ നടന്ന ഉച്ചകോടിക്കിടെയാണ് മോദിയും മോറിസണും കണ്ടുമുട്ടിയത്. 'കിത്‍നാ അച്ചാ ഹേ മോദി' (മോദി എത്ര നല്ലവനാണ്) എന്ന അടിക്കുറിപ്പാണ് മോറിസണ്‍ ചിത്രത്തിന് നല്‍കിയത്. നീല സ്യൂട്ടണിഞ്ഞ് മോറിസണും തവിട്ട് നിറത്തിലെ സ്യൂട്ട് ധരിച്ച് മോദിയും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അപ്രതീക്ഷിത നീക്കം; പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രാജിവെച്ചു, ഞെട്ടിച്ചെന്ന് മമത ബാനര്‍ജി
സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി കോൺ​ഗ്രസ്