അയോധ്യ ക്ഷേത്രത്തിലെ സംഭാവന കൊള്ള: പ്രതികളെ ജയിലിൽ ചോദ്യം ചെയ്യുന്നു, ട്രസ്റ്റ് അം​ഗങ്ങളെയും ഉടൻ ചോദ്യം ചെയ്യും

Published : Jul 01, 2026, 10:38 AM IST
ram mandir donation theft sit report 10 big revelations ayodhya cctv investigation

Synopsis

അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ‌ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും. 

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രതികളെ ജയിലിൽ ചോദ്യം ചെയ്ത് തുടങ്ങി. കോടതി അനുമതി ലഭിച്ചതോടെ പ്രധാന പ്രതികളിലൊന്നായ അവിനാഷ് ശുക്ലയെ ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നു. ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുൻ ട്രസ്റ്റി അനിൽ മിശ്ര, ട്രസ്റ്റ് അം​ഗം ​ഗോപാൽ റായ് എന്നിവരെയും ഉടൻ ചോദ്യം ചെയ്യും. അയോധ്യ വിഷയം ഒന്നിച്ച് ഏറ്റെടുക്കുന്നതിൽ‌ ഇന്ത്യ സഖ്യത്തിൽ വീണ്ടും ചർച്ച നടക്കും. വിഷയം പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസം ഒരുലക്ഷം ശമ്പളം, ജീവനാംശമായി കിട്ടുന്നത് 20,000; ഭർത്താവിനെക്കാൾ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശം നൽകേണ്ടതില്ലെന്ന് കർണാടക ഹൈക്കോടതി
തൃണമൂലിലെ വിമത വിഭാഗത്തിൽ വിള്ളൽ? ഋതബ്രത ബാനർജിയെ കൈവിട്ട് എം.എൽ.എമാർ രംഗത്തെന്ന് മമത പക്ഷം