ത്രിപുര തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് ബിപ്ലബ് ദേബ്

Published : Feb 10, 2023, 06:45 AM ISTUpdated : Feb 10, 2023, 12:00 PM IST
ത്രിപുര തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് ബിപ്ലബ് ദേബ്

Synopsis

കേരളത്തിൽ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്‍റെ ശക്തിയായി കാണാനാകില്ല. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് വീണ്ടും അധികാരത്തിൽ വന്നത്

ദില്ലി : ത്രിപുരയിലെ ഈ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് അന്ത്യമാകുമെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് ദേബ്.കേരളത്തിൽ പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായത് സിപിഎമ്മിന്‍റെ ശക്തിയായി കാണാനാകില്ല. എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉള്ളതിനാലാണ് വീണ്ടും അധികാരത്തിൽ വന്നത്. കമ്യൂണിസ്റ്റുകാർ വികസന വിരുദ്ധർ ആണ് . പാവപ്പെട്ടവരുണ്ടെങ്കിലേ പ്രശ്നങ്ങളുണ്ടെങ്കിലെ കമ്യൂണിസ്റ്റുകാർക്ക് സമരം ചെയ്യാനാകൂ.

 

ബിജെപിയുടെ രാഷ്ട്രീയം വികസനമാണ് . ത്രിപുരിയല്‍ കോണ്‍ഗ്രസ് പോസ്റ്റർ മാത്രം ആണുള്ളത്.  സിപിഎം കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ ഇരിക്കുന്നവർക്ക് അധികം ആയുസ്സ് ഇല്ല. താന്‍ ചെറുപ്പമാണ് . ത്രിപുരയിലെ ജനങ്ങള്‍ക്കായി പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ബിപ്ലബ് അഗർത്തലയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സൗജന്യ സ്കൂട്ടർ, 2 ഗ്യാസ് സിലിണ്ടർ, അരലക്ഷം രൂപ: ത്രിപുരയിൽ ബിജെപിയുടെ വാഗ്ദാന പെരുമഴ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും