വിമാനത്തിൽ ബോംബ് ഭീഷണി:റഷ്യയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ പരിശോധന 

Published : Oct 14, 2022, 08:37 AM IST
വിമാനത്തിൽ ബോംബ് ഭീഷണി:റഷ്യയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ പരിശോധന 

Synopsis

മോസ്കോയിൽ നിന്ന് തിരിച്ച വിമാനം ഇന്ന് പുലർച്ചെ 3.20നാണ് ദില്ലിയിലെത്തിയത്

 

ദില്ലി : റഷ്യയിൽ നിന്ന് പുലർച്ചെ ദില്ലിയിൽ എത്തിയ വിമാനത്തിൽ ബോംബ് ഭീഷണി.ഭീഷണി സന്ദേശം ഫോൺ വഴി ലഭിക്കുകയായിരുന്നു. ഭീഷണി വന്നതിനെ തുടർന്ന് യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു. അന്വേഷണം നടക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് തിരിച്ച വിമാനം ഇന്ന് പുലർച്ചെ 3.20നാണ് ദില്ലിയിലെത്തിയത്. 

ദില്ലി പൊലീസ് അറിയിപ്പ്

A call about a bomb in the flight coming from Moscow to Delhi was received last night. The flight landed in Delhi at around 3.20 am. All passengers and crew members were deboarded. Flight is being checked and investigation is underway: Delhi Police

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി