മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ കഴിഞ്ഞ് മടങ്ങിയ ബിഎസ്എഫ് ജവാൻ സ്വയം വെടിവെച്ച് മരിച്ചു

Published : Jun 06, 2020, 01:43 PM IST
മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ കഴിഞ്ഞ് മടങ്ങിയ ബിഎസ്എഫ് ജവാൻ സ്വയം വെടിവെച്ച് മരിച്ചു

Synopsis

സ്വന്തം സർവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് ബിഎസ്എഫ് അറിയിച്ചു

റായ്‌പൂർ: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ കഴിഞ്ഞ് മടങ്ങിയ ബിഎസ്എഫ് ജവാൻ ആത്മഹത്യ ചെയ്തു. ഛത്തീസ്‌ഗഡിലെ കങ്കർ ജില്ലയിലാണ് സംഭവം. ബിഎസ്എഫ് 157 ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മരിച്ചത്. സ്വന്തം സർവീസ് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. എന്തിനാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ലെന്ന് ബിഎസ്എഫ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള