മധ്യപ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; ആറ് മരണം

Published : Oct 03, 2019, 08:36 AM IST
മധ്യപ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞു; ആറ് മരണം

Synopsis

അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മധ്യപ്രദേശ്: മധ്യപ്രദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആറ് മരണം. 19 പേർക്ക് അപകടത്തിൽ പരിക്കേറ്റു. രാത്രിയാണ് അപകമുണ്ടായത്. റൈസൻ ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി