കശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം

Web Desk   | Asianet News
Published : Apr 10, 2020, 08:42 PM IST
കശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ ഷെല്ലാക്രമണം

Synopsis

നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ കാമ്പസുകളിലേക്കാണ് ഇന്ത്യ വെടിവച്ചത്. നുഴഞ്ഞുകയറ്റ ശ്രമം തടയാനായിരുന്നു ഇന്ത്യയുടെ ശ്രമം

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ജമ്മു കശ്മീരിലെ കുപ്‌വാരയിലാണ് സംഭവം. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക് സൈനികർ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഇതോടെ ഇന്ത്യൻ അതിർത്തിക്ക് അപ്പുറത്തുള്ള ഭീകര ക്യാമ്പുകൾക്ക് നേരെ ഇന്ത്യയും ആക്രമണം നടത്തി. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ കാമ്പസുകളിലേക്കാണ് ഇന്ത്യ വെടിവച്ചത്. നുഴഞ്ഞുകയറ്റ ശ്രമം തടയാനായിരുന്നു ഇന്ത്യയുടെ ശ്രമം.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി