
അഗർത്തല: ത്രിപുരയിൽ രണ്ടു സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്സ് എന്നീ സംഘടനകളാണ് നിരോധിച്ചത്. യുഎപിഎ ചുമത്തി 5 കൊല്ലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജനങ്ങളിൽ ഭീകരതയും അക്രമവും പ്രചരിപ്പിക്കുന്നതിന് എതിരായാണ് നടപടി. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
തമിഴ്നാട്ടിൽ ട്വിസ്റ്റ്; നിർമല സീതാരാമനുമായി എഐഎഡിഎംകെ എംഎൽഎമാരുടെ കൂടിക്കാഴ്ച
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam