'ബിഹാര്‍ കത്തുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്, ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല', കടന്നാക്രമിച്ച് ബിജെപി

Published : Jun 21, 2022, 07:13 AM IST
'ബിഹാര്‍ കത്തുമ്പോള്‍ സര്‍ക്കാര്‍ ഉറങ്ങുകയാണ്, ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല', കടന്നാക്രമിച്ച് ബിജെപി

Synopsis

ബിഹാർ കത്തുമ്പോള്‍ സർക്കാർ ഉറങ്ങുകയാണെന്ന് സംസ്ഥാന വക്താവ് അരവിന്ദ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാട്ന: ബിഹാറിൽ എൻഡിഎ സഖ്യത്തിൽ തമ്മിലടി മുറുകുന്നു. കേന്ദ്ര നിർദ്ദേശം വന്നിട്ടും ജെഡിയുവിനെതിരെ കടന്നാക്രമണം നടത്തുകയാണ് ബിജെപി നേതാക്കൾ. ബിഹാർ കത്തുമ്പോള്‍ സർക്കാർ ഉറങ്ങുകയാണെന്ന് സംസ്ഥാന വക്താവ് അരവിന്ദ് സിങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല. സഖ്യകക്ഷിയിലെ ഉപമുഖ്യമന്ത്രിയുടെ, പാർട്ടി അധ്യക്ഷൻ്റെ  വീട് ആക്രമിക്കുന്ന ഭൗർഭാഗ്യ സംഭവം ഇവിടെ മാത്രമാണ് നടക്കുന്നതെന്നും അരവിന്ദ് സിങ് കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്
തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ