സുഷമാ സ്വരാജിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്

Published : Aug 06, 2019, 11:52 PM ISTUpdated : Aug 07, 2019, 10:20 AM IST
സുഷമാ സ്വരാജിന്‍റെ  നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്

Synopsis

'സുഷമാസ്വരാജിന്‍റ മരണം ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നു'

ദില്ലി: അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്.'സുഷമാസ്വരാജിന്‍റ മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ദുഃഖം പങ്കിടുന്നു' എന്ന് കോണ്‍ഗ്രസ് ട്വിറ്റ് ചെയ്തു. 

ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യ നരേന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്. ദില്ലിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രിയുമായിരുന്നു.  2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകളെ മൂന്ന് ദിവസം തൊട്ടുകൂടാത്തവരായി നിർത്തുന്നത് അം​ഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് നാ​ഗരത്ന, അയ്യപ്പൻ നൈഷ്ടിക ബ്രഹ്മചാരിയെന്ന് കേന്ദ്രം
ശബരിമല യുവതി പ്രവേശനം: സുപ്രീം കോടതി ഒൻപതം​ഗ ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും