കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു

Published : Aug 02, 2020, 04:08 PM IST
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു

Synopsis

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് മാത്രമാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ചെയർമാൻ ഡോ ഡിഎസ് റാണ അറിയിച്ചിരുന്നു

ദില്ലി: ആശുപത്രിയിലായിരുന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ആശുപത്രി വിട്ടു. പതിവ് പരിശോധനകൾക്കായാണ് കോൺഗ്രസ് നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. നേതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ സോണിയയെ പ്രവേശിപ്പിച്ചത്. പതിവ് പരിശോധനകൾക്ക് മാത്രമാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി ചെയർമാൻ ഡോ ഡിഎസ് റാണ അറിയിച്ചിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിവേഗം ശക്തിപ്രാപിക്കുന്നു; 28-ന് കരതൊടുമെന്ന് മുന്നറിയിപ്പ്; ആന്ധ്ര-ഒഡിഷ തീരങ്ങളിൽ ജാഗ്രത
ആറ് മാസത്തിനിടെ പരിഗണിച്ച 11 കേസുകളിൽ 23 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്‌ജിയെ കുടുംബ കോടതിയിലേക്ക് മാറ്റി