കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ

Published : May 06, 2022, 08:36 PM ISTUpdated : May 06, 2022, 08:39 PM IST
കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ

Synopsis

തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് രാഹുൽ; വാറങ്കലിൽ കർഷകരെ സന്ദർശിച്ചു 

വാറങ്കൽ: തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് രാഹുൽ ഗാന്ധി. കർഷകർക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. വാറങ്കലിൽ കർഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

ടിആ‌ർഎസിനെതിരെ ആഞ്ഞടിച്ച് രാ​ഹുൽ

തെലങ്കാനയിൽ ടിആർഎസ് സർക്കാർ നിലനിൽക്കേണ്ടത് ബിജെപിയുടെ ആവശ്യമെന്ന് രാഹുൽഗാന്ധി. ബിജെപിയും ടിആർഎസും പ്രവർത്തിക്കുന്നത് പരസ്പര ധാരണയിലാണ്. കോൺഗ്രസിനെ ഇതിന് കിട്ടില്ലെന്ന് കണ്ട് ബിജെപി കടന്നാക്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. ടിആർഎസുമായി ധാരണ ഉള്ളതിനാലാണ് ഇഡിയെ തെലങ്കാനയിലേക്ക് അയക്കാത്തതെന്നും രാഹുൽ ​ഗാന്ധി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രൊഫസറുമായി ബന്ധമുണ്ടെന്ന് കോളേജിൽ അപവാദ പ്രചരണം; 22 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി
'ന്യൂനപക്ഷങ്ങൾക്ക് എന്തിനാണ് വിദേശ ഫണ്ട്? രാജ്യത്ത് നിന്നുള്ള ഫണ്ടിൽ പ്രവർത്തിക്കണം': ബിജെപി നേതാവ് വിഷ്ണുവർധൻ റെഡ്ഡി