
പാറ്റ്ന: ബിഹാറിൽ കൊവിഡ് സംശയത്തേത്തുടർന്ന് ഐസൊലേഷനിൽ പ്രവേശിപ്പിച്ചയാൾ കടന്നുകളഞ്ഞു. ദർഭംഗ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജനാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
Also Read: കൊവിഡ് 19: സർവ്വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്; പ്രതിരോധത്തിന് സഹകരണം തേടി സർക്കാർ
സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പോലീസിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെന്നും ആശുപത്രിയിൽ നിന്ന് മുങ്ങിയ ആൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam