ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ മലേഷ്യൻ സ്വദേശികളെ ക്വാറന്‍റൈനിലാക്കി

Published : Apr 06, 2020, 11:35 AM IST
ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ  മലേഷ്യൻ സ്വദേശികളെ ക്വാറന്‍റൈനിലാക്കി

Synopsis

ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്.

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ പത്ത് മലേഷ്യൻ സ്വദേശികളെ ക്വാറൻ്റൈനിലാക്കി. ദുരിതാശ്വാസ സാധനങ്ങൾ കൊണ്ടു പോകുന്ന പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കവേയാണ് ഇവരെ പിടികൂടിയത്.  ചെന്നൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലിടുത്തവരെ പൊലീസിന് കൈമാറിയിരുന്നു. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരാണ് ഇവരെന്നാണ് വിവരം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ടീം ഇന്ത്യയായി മുന്നോട്ടുപോകണം, നിലവിൽ ഊര്‍ജ ക്ഷാമം ഇല്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണം'; സംസ്ഥാനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി
ടിവി റേറ്റിംഗിൽ വൻ അഴിച്ചുപണി! ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല; സാമ്പിൾ സൈസ് 1.2 ലക്ഷമായി ഉയർത്തണം