വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റർ മഴയാണ്. 'അർണബ്' കാക്കിനടയിൽ നിന്ന് 140 കിമീ മാത്രം അകലെയാണുള്ളത്. ചുഴലിക്കാറ്റ് രാവിലെ തന്നെ തീരം തൊട്ടേക്കുമെന്നാണ് വിവരം.
ആന്ധ്ര: അർണബ് ചുഴലിക്കാറ്റിൽ ആന്ധ്രയിൽ ഒരു മരണം. ഷോക്കേറ്റാണ് 65 കാരൻ മരിച്ചത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം. വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി. വിമാനങ്ങൾ റദ്ദാക്കുന്നത് തുടരുന്നു. വിശാഖപട്ടണത്തും വിജയവാഡയിലുമായി 21 വിമാനങ്ങൾ റദ്ദാക്കി. കാക്കിനടയിലും മഴ ശക്തമായിട്ടുണ്ട്. വിശാഖപട്ടണത്ത് വൈകീട്ട് 4 മണി വരെ പെയ്തത് 100 മില്ലിമീറ്റർ മഴയാണ്. 'അർണബ്' കാക്കിനടയിൽ നിന്ന് 140 കിമീ മാത്രം അകലെയാണുള്ളത്. ചുഴലിക്കാറ്റ് രാവിലെ തന്നെ തീരം തൊട്ടേക്കുമെന്നാണ് വിവരം.





