ചൈനക്ക് പോയി വന്ന 5 എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ്

Published : May 10, 2020, 12:37 PM ISTUpdated : May 10, 2020, 02:27 PM IST
ചൈനക്ക് പോയി വന്ന 5 എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ്

Synopsis

മെഡിക്കൽ സാമഗ്രികളുമായി ചൈനക്ക് പോയ ദൗത്യത്തിൽ പങ്കാളികളായിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. 

ദില്ലി: എയര്‍ ഇന്ത്യ പൈലറ്റുമാരിൽ അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെഡിക്കൽ സാമഗ്രികളുമായി ചൈനക്ക് പോയ ദൗത്യത്തിൽ പങ്കാളികളായിരുന്ന പൈലറ്റുമാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.  ആർക്കും രോഗലക്ഷണങ്ങില്ലായിരുന്നു എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 20 ദിവസം മുൻപായിരുന്നു ദൗത്യം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ധനവില കുതിക്കുന്നു; നികുതി ഇളവ് ആവശ്യപ്പെട്ട് എയർ ഇന്ത്യയും ഇൻഡിഗോയും, ടിക്കറ്റ് നിരക്കിലും വർധനവ്
ഓർഡർ ചെയ്തത് മട്ടൻ ബിരിയാണി, കിട്ടിയത് നായയുടെ ഇറച്ചിയെന്ന് ആരോപണം, വീഡിയോയെ ചൊല്ലി സാമൂഹ്യമാധ്യമങ്ങളിൽ പോര്