വാക്സീൻ അടിയന്തര അനുമതി; അപേക്ഷ ജോൺസൺ ആന്റ് ജോൺസൺ പിൻവലിച്ചു; കാരണം വ്യക്തമല്ലെന്നും റിപ്പോർട്ട്

Web Desk   | Asianet News
Published : Aug 02, 2021, 03:46 PM IST
വാക്സീൻ അടിയന്തര അനുമതി; അപേക്ഷ ജോൺസൺ ആന്റ് ജോൺസൺ പിൻവലിച്ചു; കാരണം വ്യക്തമല്ലെന്നും റിപ്പോർട്ട്

Synopsis

അപേക്ഷ പിൻവലിച്ചതിന്റെ കാരണങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല എന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ദില്ലി: ഇന്ത്യയിൽ കൊവിഡ് പ്രതിരോധ വാക്സീൻ അടിയന്തര അനുമതിക്കുള്ള അപേക്ഷ അമേരിക്കൻ കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ പിൻവലിച്ചു. അപേക്ഷ പിൻവലിച്ചതിന്റെ കാരണങ്ങൾ കമ്പനി വ്യക്തമാക്കിയിട്ടില്ല എന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

updating....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി ക്ഷാമത്തിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രം, പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി
ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം, നാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങും; ഇനി രാജ്യസഭയിൽ