ഛത്തീസ്‍ഗഡിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

Published : Mar 18, 2019, 08:59 PM ISTUpdated : Mar 18, 2019, 09:12 PM IST
ഛത്തീസ്‍ഗഡിൽ മാവോയിസ്റ്റ് ആക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

Synopsis

ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

റായ്പൂര്‍: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിആര്‍പിഎഫ് ബറ്റാലിയന്‍ 231 ലെ അംഗങ്ങള്‍ക്കും സംസ്ഥാന പൊലീസിനും നേരെയാണ് ആക്രമണമുണ്ടായത്.

വൈകീട്ട് 4.30 ഓടെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ ഒരാള്‍ പിന്നീട് മരിക്കുകയായിരുന്നു. പരിക്കേറ്റവരെ റായ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അദാനി നൽകിയ മാനനഷ്ട കേസ്: മാധ്യമപ്രവർത്തകൻ രവി നായർക്ക് ഒരു വർഷം തടവുശിക്ഷ
ഡ്രോൺ പറന്നു, രക്ഷിതാക്കൾ ചിതറിയോടി!, ഇംഗ്ലീഷ് പരീക്ഷയ്ക്ക് ഹാളിന്റെ ജനലിൽ തൂങ്ങിക്കിടന്ന് കുട്ടികൾക്ക് 'തുണ്ട്' കൈമാറി രക്ഷിതാക്കൾ