കലാപം നിയന്ത്രണ വിധേയം: ഡിസിപി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട്

Web Desk   | Asianet News
Published : Feb 26, 2020, 11:28 AM ISTUpdated : Feb 26, 2020, 11:37 AM IST
കലാപം നിയന്ത്രണ വിധേയം: ഡിസിപി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട്

Synopsis

കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ദില്ലി നോർത്ത് ഈസ്റ്റ് ഡി സി പി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട്

ദില്ലി: പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി ചേരിതിരിഞ്ഞ് ദില്ലിയിൽ നടക്കുന്ന കലാപങ്ങൾ നിയന്ത്രണവിധേയമാണെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമത്തിനെതിരെ പൊലീസ് ശക്തമായ നടപടി എടുക്കുമെന്നും ദില്ലി നോർത്ത് ഈസ്റ്റ് ഡി സി പി വേദ് പ്രകാശ് സൂര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

"

തുടര്‍ന്ന് വായിക്കാം: 'സ്ഥിതി ആശങ്കാജനകം, പൊലീസിന് നിയന്ത്രിക്കാന്‍ കഴിയുന്നില്ല'; സൈന്യം വരണമെന്ന് കെജ്‍രിവാള്‍...
 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം