മലപ്പുറത്ത് നിന്ന് കുടിയേറിയ കുടുംബാംഗം; ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാട്ടാന കുത്തിക്കൊന്നു

Published : Jan 25, 2025, 10:12 AM ISTUpdated : Jan 25, 2025, 10:18 AM IST
മലപ്പുറത്ത് നിന്ന് കുടിയേറിയ കുടുംബാംഗം; ഗൂഡല്ലൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കാട്ടാന കുത്തിക്കൊന്നു

Synopsis

തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി കുടുംബാംഗമായ യൂത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

കോഴിക്കോട്: തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന യുവാവിനെ കുത്തിക്കൊന്നും. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റായ ജംഷിദ് (37) ആണ്‌ മരിച്ചത്. മലപ്പുറത്ത് നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ജംഷിദിന്റേത്. ഇന്നലെ രാത്രി 12 മണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. ബംഗളുരുവിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ജംഷിദ്.

PREV
Read more Articles on
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്