userpic
user icon

human animal conflict

Arch bishop Mar pamplani against state goverment on wild animal attack

മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായി സർക്കാർ കാണുന്നു, രൂക്ഷ വിമ൪ശനവുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

May 19, 2025, 8:37 AM IST

സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം കിട്ടുക ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാലെന്നും പരിഹാസം

MLA Janeesh Kumar responded to the forest station controversy

'പലർക്കും എന്റെ ശബ്ദമാണ് പ്രശ്നം, അനീതിക്കെതിരെ അതുയരും'; എംഎല്‍എ ജനീഷ് കുമാര്‍

May 17, 2025, 5:40 PM IST

കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിന്റെ അന്വേഷണത്തിന് ചോദ്യംചെയ്യാൻ വിളിപ്പിച്ചയാളെ എംഎൽഎ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു.

Forest Department camera captures footage of man-eating tiger that killed Gafoor

ഗഫൂറിനെ കൊന്ന നരഭോജി കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിന്‍റെ ക്യാമറയിൽ, കടുവ സൈലന്‍റ് വാലിയിൽ നിന്നുള്ളത്

May 17, 2025, 1:35 PM IST

ചീഫ്  വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ  സംഘമാണ് കടുവയെ പിടികൂടാനുള്ള ദൗത്യം നയിക്കുന്നത്.

KPCC President Sunny Joseph responds to the human wildlife conflict issue

'ജനീഷ് കുമാറിന് യുഡിഎഫ് പ്രതിഷേധത്തിൽ ചേരാം, സിപിഎമ്മിന്‍റേത് തട്ടിപ്പ് പ്രതിഷേധം'; സണ്ണി ജോസഫ്

May 16, 2025, 1:49 PM IST

സിപിഎം എംഎല്‍എക്ക് പോലും പ്രതിഷേധിക്കേണ്ട സാഹചര്യമാണ് നിലവിലെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Leopard snatches pet dog from single room house in palakkad toddler kids in shock 16  May 2025

ഒറ്റമുറി വീട്ടിൽ ഉറക്കത്തിൽ പിഞ്ചുമക്കൾ, പാതിരാത്രിയിൽ മുറിയിൽ നിന്ന് 'റോക്കി'യെ തട്ടിയെടുത്ത് പുലി, ഭീതി

May 16, 2025, 10:32 AM IST

നിലത്തുകിടന്നിരുന്ന വീട്ടുകാരി ലത കുട്ടികളുടെ നിലവിളി കേട്ട് നോക്കുമ്പോൾ കാണുന്നത് നായയെ കടിച്ച് നിൽക്കുന്ന പുലിയെ ആണ്. കാര്യങ്ങൾ മനസിലാവുന്നതിന് മുൻപ് തന്നെ ഇരുട്ടിൽ പുലി നായയുമായി പുറത്തേക്ക് പോയി

 Kalikavu tiger attack death Forest department on mission to catch man-eating tiger; Search underway in three teams

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്; മൂന്ന് സംഘങ്ങളായി തിരിഞ്ഞ് തെരച്ചിൽ

May 16, 2025, 5:40 AM IST

ചീഫ് വെ വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആർ ആർടി സംഘമാണ് ദൗത്യം നയിക്കുന്നത്.

Cas against MLA Janish Kumar for threatening Forest officials

വനം വകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം; ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസ്

May 15, 2025, 6:40 PM IST

ഭാരതീയ ന്യായ് സംഹിതം പ്രകാരം കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പ് ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Wayanad Bison Attack woman injured moved to medical college Kozhikode

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം: സംഭവം വയനാട്ടിൽ; പരിക്ക് ഗുരുതരം

May 15, 2025, 6:01 PM IST

വയനാട് പാമ്പ്രയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം

 Kalikavu tiger attack death tiger will be caught with a drug shot 14 lakh financial assistance, temporary job for one family member of gafoor

ആളെക്കൊല്ലി കടുവയെ മയക്കുവെടിവെച്ച് പിടികൂടും; 14 ലക്ഷം ധനസഹായം, കുടുംബാംഗങ്ങളിൽ ഒരാള്‍ക്ക് താത്കാലിക ജോലി

May 15, 2025, 5:38 PM IST

ഉറപ്പുകള്‍ ഡിഎഫ്ഒ എഴുതി നൽകിയതോടയെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നൽകി.

Complaint against MLA Janish Kumar for threatening Forest officials

ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ സംഭവം: ജനീഷ് കുമാർ എംഎൽഎക്കെതിരെ പൊലീസിനും മുഖ്യമന്ത്രിക്കും പരാതി

May 15, 2025, 4:25 PM IST

കാട്ടാന ചരിഞ്ഞ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചയാളെ ഇറക്കിക്കൊണ്ട് പോയ എംഎൽഎ ജനീഷ് കുമാറിനെതിരെ പരാതി

Lion attacks and kills owner in Iraq

ഇണക്കമുള്ളതിനെ നോക്കി വാങ്ങി, പക്ഷേ, ദിവസങ്ങൾക്കുള്ളില്‍ സിംഹം ഉടമയെ കൊലപ്പെടുത്തി, സംഭവം ഇറാഖില്‍

May 14, 2025, 3:48 PM IST

വാങ്ങി അധിക ദിവസം കഴിയും മുമ്പായിരുന്നു ദാരുണ സംഭവം. ഇതിന് പിന്നാലെ അയല്‍വാസി തന്‍റെ  കലാഷ്നിക്കോവ് റൈഫിൾ ഉപയോഗിച്ച്ഏഴ് റൗണ്ട് വെടിയുതിർത്തു

childs heartwarming interaction with baby deer video viral

'വാടാ... വാ...'; കുഞ്ഞിന്‍റെ വിളികേട്ട് മുട്ടിയുരുമ്മുന്ന മാന്‍ കുഞ്ഞ്, ഹൃദയം നിറഞ്ഞെന്ന് സോഷ്യൽ മീഡിയ

May 12, 2025, 9:12 AM IST

മാന്‍ കുഞ്ഞിനെ കണ്ടതും കുട്ടി വികാരഭരിതനായി. അവന്‍ അതിനെ അടുത്തേക്ക്  വിളിച്ചു. മടിച്ച് മടിച്ചാണെങ്കിലും അടുത്ത് വന്ന മാന്‍ കുഞ്ഞും കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനം കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. 

 Shock from fence elephant dies

വേലിയിൽ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു; പോസ്റ്റ്മോർട്ടം ഇന്ന്, വിശദ അന്വേഷണത്തിന് വനംവകുപ്പ്

May 11, 2025, 9:13 AM IST

സൗരോർജ വേലിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞത് എന്നാണ് പ്രാഥമിക നിഗമനം.

 Hunting and selling deer meat Second suspect arrested

മലമാനിനെ വേട്ടയാടി മാംസം വിറ്റ കേസ്; രണ്ടാം പ്രതി റിമാന്റിൽ, രണ്ട് പ്രതികൾക്കായി തിരച്ചിൽ

May 7, 2025, 5:23 PM IST

കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതി എടവണ്ണ റെയിഞ്ച് ഓഫീസർക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

Human Rights Commission demands investigation on Rabies vaccine taken protocol followed vaccine stored

പേവിഷബാധ: വാക്സിൻ എടുത്തോ? പ്രോട്ടോക്കോൾ പാലിച്ചോ? വാക്സിൻ സൂക്ഷിച്ചോ? അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

May 6, 2025, 7:58 PM IST

ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണമെന്ന് നിർദേശം.