ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികളോട് ഹാജരാകാൻ പാർലമെന്ററി കമ്മിറ്റി

Web Desk   | Asianet News
Published : Jan 17, 2021, 08:06 PM ISTUpdated : Jan 17, 2021, 09:43 PM IST
ഫേസ്ബുക്ക്, ട്വിറ്റർ  പ്രതിനിധികളോട് ഹാജരാകാൻ  പാർലമെന്ററി കമ്മിറ്റി

Synopsis

വ്യാഴാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ ആവശ്യപ്പെടും.


ദില്ലി: ഫേസ്ബുക്ക്, ട്വിറ്റർ  പ്രതിനിധികളോട് ഹാജരാകാൻ  പാർലമെന്ററി കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച് പ്രതിനിധികളോട് വിശദീകരിക്കാൻ ആവശ്യപ്പെടും.

രാഷ്ട്രീയ നേട്ടത്തിനായി ഫെയ്സ്ബുക്കിനെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തില്‍ നിലവില്‍ പാര്‍ലമെന്‍ററി സ്റ്റാന്‍റിങ് കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് എംപി ശശി തരൂരാണ് സമിതിയുടെ അധ്യക്ഷന്‍

Read Also: 'ഇത് പ്രതികാര നടപടി'; എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍...

 

PREV
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'