അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കും; യുജിസിക്ക് കേന്ദ്ര നിർദ്ദേശം

Web Desk   | Asianet News
Published : Jun 24, 2020, 04:58 PM ISTUpdated : Jun 24, 2020, 06:10 PM IST
അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കും; യുജിസിക്ക് കേന്ദ്ര നിർദ്ദേശം

Synopsis

അക്കാദമിക്ക് കലണ്ടറുകളും ഇതിനനുസരിച്ച് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് തീരുമാനം എടുക്കാനാണ് നിർദ്ദേശം,

ദില്ലി: ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന. ജൂലൈയിൽ പരീക്ഷകൾ നടത്താനുള്ള യുജിസിയുടെ നിർദ്ദേശം പുനപരിശോധിക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി യു ജി സിക്ക് നിർദ്ദേശം നൽകി. അക്കാദമിക്ക് കലണ്ടറുകളും ഇതിനനുസരിച്ച് തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് തീരുമാനം എടുക്കാനാണ് നിർദ്ദേശം.

Read Also: വഞ്ചിയൂരിൽ മരിച്ച രമേശന്റെ കൊവിഡ് പരിശോധന വൈകി, ആശുപത്രികൾക്ക് വീഴ്ച സംഭവിച്ചെന്നും ജില്ലാ കളക്ടർ...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി