എസ്ബിഐയുടെ പേരിൽ തട്ടിപ്പ്; മുൻ ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Published : Jul 11, 2020, 03:24 PM IST
എസ്ബിഐയുടെ പേരിൽ തട്ടിപ്പ്; മുൻ ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ

Synopsis

തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്.

ചെന്നൈ: എസ്ബിഐയുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് മുൻ ബാങ്ക് ജീവനക്കാരൻ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ കടലൂരാണ് സംഭവം. ഇല്ലാത്ത ശാഖയുടെ പേര് പറഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്.

ഇല്ലാത്ത ബാങ്ക് ശാഖയുടെ പേരിൽ ഇവർ ഇടപാടുകാരിൽ നിന്ന് പണം പറ്റുകയായിരുന്നു. ഇതിനായി ഇവർ വ്യാജ സ്റ്റാമ്പും രസീതുകളും നിർമ്മിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉളളു. 

Read Also: സ്വര്‍ണ്ണക്കടത്ത് കേസില്‍ വി മുരളീധരന്‍ സംശയത്തിന്‍റെ നിഴലിലെന്ന് സിപിഎം...
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അവകാശങ്ങൾക്ക് വേണ്ടി പോരാടണം, പുരുഷമേധാവിത്വം തകർക്കണം; പൂനെയിൽ 'ഛാത്രോം കീ ​ഗൂഞ്ചി'ൽ വിദ്യാർത്ഥിനികളോട് സംവദിച്ച് രാഹുൽ ​ഗാന്ധി
ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ 24 ജീവനക്കാർ, 1700 ടൺ ഇരുമ്പ് അയിര്; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡും നേവിയും