തമിഴ്നാട്ടിലെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 12 മരണം, നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു

Published : Feb 12, 2021, 03:53 PM ISTUpdated : Feb 12, 2021, 04:22 PM IST
തമിഴ്നാട്ടിലെ പടക്കനിർമ്മാണശാലയിൽ സ്ഫോടനം; 12 മരണം, നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു

Synopsis

തമിഴ്നാട്ടിലെ വിരുദുനഗറിലാണ് അപകടം ഉണ്ടായത്.  നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ മരിച്ചു. തമിഴ്നാട്ടിലെ വിരുദുനഗറിലാണ് അപകടം ഉണ്ടായത്.  നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുന്നു. അപകടത്തിൽ രാഹുല്‍ ഗാന്ധി അനുശോചനം രേഖപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും, 250 പേരെ ഇല്ലാതാക്കുക ലക്ഷ്യം'; 2 കോടി രൂപ ആവശ്യപ്പെട്ട് റെയിൽവെക്ക് ഭീഷണി കത്ത്
നയം വ്യക്തമാക്കി അമിത് ഷാ; നിർദേശം നൽകിയത് ജമ്മു കശ്മീരിൽ നടന്ന യോഗത്തിൽ; 'അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം, ഭീകരരെ ഉന്മൂലനം ചെയ്യണം'