മുംബൈ തീരത്ത് ഒഎൻജിസിയുടെ കപ്പലിന് തീപിടിച്ചു; മൂന്ന് പേരെ കാണാതായി

Published : Feb 13, 2021, 09:55 PM IST
മുംബൈ തീരത്ത് ഒഎൻജിസിയുടെ കപ്പലിന് തീപിടിച്ചു; മൂന്ന് പേരെ കാണാതായി

Synopsis

കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് തീയണയ്ക്കാൻ നിയോഗിച്ചത്. കപ്പലിന്‍റെ എഞ്ചിൻ റൂമിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം

മുംബൈ: ഒഎൻജിസിയുടെ കപ്പലിന്റെ എഞ്ചിൻ റൂമിൽ അഗ്നിബാധ. മുംബൈ തീരത്ത് തമ്പടിച്ചിരുന്ന കപ്പലിലാണ് അഗ്നിബാധ ഉണ്ടായത്. മൂന്ന് പേരെ കാണാതായി. തീരത്ത് നിന്നും 92 നോട്ടിക്കൽ മൈൽ അകലെ തമ്പടിച്ചിരുന്ന ഗ്രേറ്റർഷിപ്പ് രോഹിണി എന്ന കപ്പലിൽ ഇന്ന് രാവിലെയാണ് തീപിടിച്ചത്. പൊള്ളലേറ്റ ഒരു ജീവനക്കാനെ ഹെലികോപ്റ്റർ മാർഗം മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റ് ഗാർഡിന്‍റെ കപ്പലുകളും ഹെലിപോപ്റ്ററുകളുമാണ് തീയണയ്ക്കാൻ നിയോഗിച്ചത്. കപ്പലിന്‍റെ എഞ്ചിൻ റൂമിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാസശമ്പളം 15,000 രൂപ; രാമക്ഷേത്രത്തിൽനിന്ന് ദിവസവും കവർന്നത് 8 ലക്ഷം രൂപവരെ; ഭൂമിയും വാഹനങ്ങളും വാങ്ങിക്കൂട്ടി
ഒടുവിൽ മൗനം വെടിഞ്ഞ് മമത, 'ബിജെപിയുടെ സ്പോൺസഡ് കളിക്ക് നിൽക്കരുത്, ധൈര്യമുണ്ടെങ്കിൽ ബിജെപിയിൽ ചേർന്നു തന്നോട് പൊരുതണം', വിമതരോട് മമത