എഡിജിപിയുടെ പേരിൽ തട്ടിപ്പ്, മെസഞ്ചർ വഴി സംഘം പണം തട്ടി; വ്യാജ അക്കൗണ്ട് തുറന്നത് മൂന്ന് തവണ

Published : Nov 17, 2025, 12:33 PM IST
Fraud in the name of ADGP

Synopsis

ക‍‌ർണാടകയിൽ എഡിജിപിയുടെ പേരിൽ സൈബർ തട്ടിപ്പ്. ജയിൽ എഡിജിപി ദയാനന്ദിന്‍റെ പേരിലാണ് തട്ടിപ്പ്

ബെംഗളൂരു: ക‍‌ർണാടകയിൽ എഡിജിപിയുടെ പേരിൽ സൈബർ തട്ടിപ്പ്. ജയിൽ എഡിജിപി ദയാനന്ദിന്‍റെ പേരിലാണ് തട്ടിപ്പ്. ദയാനന്ദിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു പണപ്പിരിവ്. മെസഞ്ചർ വഴിയാണ് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുകയാണ്. മൂന്നുതവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് എഡിജിപി പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ്റം, സന്തോഷം പങ്കുവച്ച് മന്ത്രി, 87 ശതമാനത്തിലധികം ടിക്കറ്റുകളും ഓൺലൈനിൽ
ഷോക്കടിച്ച് ബോധം നഷ്ടമായി പാമ്പ്, സിപിആറുമായി യുവാവ്