ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Published : Mar 01, 2024, 02:36 PM ISTUpdated : Mar 01, 2024, 02:37 PM IST
ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Synopsis

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. അപകടത്തിൽ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. 

ബെംഗളൂരു: ബെംഗളൂരുവിൽ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ 3 ജീവനക്കാർ ഉൾപ്പടെ 4 പേർക്ക് പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്. അപകടത്തിൽ ഹോട്ടലിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. 

സിദ്ധാർത്ഥിന്റെ മരണം എസ്.എഫ്.ഐ നടത്തിയ ആൾക്കൂട്ട കൊലപാതകമെന്ന് ചെന്നിത്തല; ഇപ്പോൾ ശ്രമം കേസ് അട്ടിമറിക്കാൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി