ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

Published : Jun 26, 2021, 07:00 PM IST
ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണം, മൂന്ന് പേർക്ക് പരിക്ക്

Synopsis

ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്...

ശ്രീനഗർ: ജമ്മു കശ്മീരിൽ സി‍ആർപിഎഫ് ജവാൻമാർക്ക് നേരെ ​ഗ്രനേഡ് ആക്രമണം. ശ്രീന​ഗറിലെ ബാർബർ ഷായിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പ്രദേശവാസികൾക്ക് പരിക്കേറ്റു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴിഞ്ഞ വർഷത്തേക്കാൾ നാലിരട്ടി; മഴക്കുറവ് 6 ശതമാനത്തിൽ നിന്ന് 27 ശതമാനത്തിലേക്ക്, ഉത്തർപ്രദേശിൽ കടുത്ത പ്രതിസന്ധി
ജമ്മുവിൽ പാകിസ്താന്റെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടു, ചൈനീസ് നിർമ്മിതം; എസ് ഡി കാർഡടക്കം സൈന്യം പിടിച്ചെടുത്തു