ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച; രണ്ട് വിമാനങ്ങൾ റദ്ദാക്കി

Published : Nov 07, 2019, 11:40 AM IST
ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച;  രണ്ട് വിമാനങ്ങൾ റദ്ദാക്കി

Synopsis

ഗുൽമ‌ാ‌‌ർ​ഗിലും സോൻമാ‌ർ​ഗിലും ബുധനാഴ്ച രാത്രി നല്ല മഞ്ഞുവീഴ്ചയുണ്ടായി. ശ്രീന​ഗ‌ർ- ലേഹ് ഹൈവേ മഞ്ഞുവീഴ്ചയെത്തുട‌ന്നുള്ള അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ തന്നെ അടച്ചിരുന്നു. 

കശ്മീർ: ശ്രീന​ഗറിൽ മഞ്ഞുവീഴ്ചയെ തുട‌ന്ന് 2 വിമാനങ്ങൾ റദ്ദാക്കി. മറ്റ് വിമാനങ്ങൾ മഞ്ഞുവീഴ്ചയെത്തുട‌ന്ന് വൈകുകയാണ്. ​ഗുൽമ‌ാ‌‌ർ​ഗിലും സോൻമാ‌ർ​ഗിലും ബുധനാഴ്ച രാത്രി നല്ല മഞ്ഞുവീഴ്ചയുണ്ടായി. ജനവാസ മേഖലകളിലെ ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയായിരുന്നു ഇത്. സാധാരണ​ഗതിയിൽ വിനോദസഞ്ചാരികളെ കശ്മീരിലേക്ക് ആക‌ർഷിക്കുന്ന സമയമാണ് ഇത്. എന്നാൽ കശ്മീരിലെ നിലവിലെ സാഹചര്യത്തിൽ സഞ്ചാരികളെത്തുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. 

ശ്രീന​ഗ‌ർ- ലേഹ് ഹൈവേ മഞ്ഞുവീഴ്ചയെത്തുട‌ന്നുള്ള അപകടസാധ്യത കണക്കിലെടുത്ത് ഇന്നലെ തന്നെ അടച്ചിരുന്നു. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം