ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക വരുന്നു; നാളെ പുറത്തിറക്കും

Published : Oct 07, 2023, 06:27 PM ISTUpdated : Oct 07, 2023, 07:59 PM IST
ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക വരുന്നു; നാളെ പുറത്തിറക്കും

Synopsis

വ്യോമ സേന ദിനമായ നാളെ  പുതിയ പതാക പുറത്തിറക്കാനാണ് തീരുമാനം. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.

ദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക വരുന്നു. വ്യോമ സേന ദിനമായ നാളെ  പുതിയ പതാക പുറത്തിറക്കാനാണ് തീരുമാനം. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.

കഴിഞ്ഞ വര്‍ഷം ഇന്ത്യൻ നാവികസേനയുടെ പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ നാവികസേന പുതിയ പതാകയിലേക്ക് മാറിയത്. സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചയിരുന്നു നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു